1. flexibility

    ♪ ഫ്ലെക്സിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴക്കം, വളയുന്ന ഗുണം, വളയ്ക്കാവുന്ന അവസ്ഥ, മയം, പിതുക്കം
    3. വഴക്കം, അനുവർത്തനീയത, അനുരൂപത, സാഹചര്യങ്ങളനുഹരിച്ചു മാറ്റങ്ങൾ വരുത്താനുള്ള സാദ്ധ്യത, പരിഷ്കരണയോജ്യത
    4. പൊരുത്തം, ഒത്തുതീർപ്പ്, വിധേയത്വം, വിട്ടുവീഴ്ചകൾ ചെയ്യാനുള്ള മനസ്സ്, വഴങ്ങുന്ന സ്വഭാവം
  2. flexible

    ♪ ഫ്ലെക്സിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളയുന്ന, വഴങ്ങുന്ന, വളയ്ക്കത്തക്ക, നമ്യ, വളയ്ക്കാവുന്ന
    3. ഇണങ്ങുന്ന, ഇണക്കാവുന്ന, അനുയോജ്യമായ മാറ്റം വരുത്താവുന്ന, സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റാവുന്ന, ക്രമീകരിക്കാവുന്ന
    4. പൊരുത്തപ്പെടുന്ന, വിട്ടുവീഴ്ചകൾ ചെയ്യാൻ മനസ്സുള്ള വിട്ടുവീഴ്ചചെയ്യുന്ന, വഴങ്ങുന്ന, വഴങ്ങുന്ന സ്വഭാവമായ, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കാൻ സന്നദ്ധതയുള്ള
  3. flexibly

    ♪ ഫ്ലെക്സിബ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. വളയ്ക്കത്തക്കവണ്ണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക