1. flex

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെരുപ്പിക്കുക, പെടപ്പിക്കുക, വളയ്ക്കുക, വക്രമാക്കുക, തിരിക്കുക
    3. വളയ്ക്കുക, ചലിപ്പിക്കുക, മുറുക്കുക, ഇറുക്കുക, ഞെരുക്കുക
  2. flex

    ♪ ഫ്ലെക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കവചിത കമ്പി, പൊതിഞ്ഞ വെെദ്യുത കമ്പി, കനത്ത വെെദ്യുതി കമ്പി, കമ്പി, ലോഹക്കമ്പി
  3. flex one's muscles

    ♪ ഫ്ലെക്സ് വൺസ് മസിൾസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ശക്തി പ്രദർശിപ്പിക്കുക
  4. flexing

    ♪ ഫ്ലെക്സിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സങ്കോചനം, മുറുകൽ, മുറുക്ക്, വലിഞ്ഞുമുറുകൽ, ഇറുകൽ
  5. flexed

    ♪ ഫ്ലെക്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഢമായ, മുറുക്കമുള്ള, വലിഞ്ഞുമുറുകിയ, വലിഞ്ഞുനില്ക്കുന്ന, ഉറച്ച
  6. flex

    src:ekkurupShare screenshot
    1. noun (നാമം)
    2. കമ്പി, ലോഹതന്തു, ലോഹനൂല്, താര്, ചരട്
    3. കമ്പി, ലോഹനൂല്, വെെദ്യുത കമ്പി, ചെമ്പുകമ്പി, ചെമ്പുഞാൺ
    1. verb (ക്രിയ)
    2. വളയ്ക്കുക, കൊളുത്തി ആകൃതിയിലാക്കുക, വക്രീകരിക്കുക, നമ്രമാക്കുക, നമ്രീകരിക്കുക
    3. വളവുനിവർക്കുക, നിവർക്കുക, നീട്ടുക, ചൊവ്വാക്കുക, നൂക്കുക
    4. വളയ്ക്കുക, വണക്കുക, വഴക്കുക, വക്രമാക്കുക, വളവുള്ളതാക്കുക
    5. പിരിമുറുക്കമുള്ളതാക്കുക, വലിച്ചുമുറുക്കുക, മുറുക്കുക, പിരിമുറുക്കുക, കുരുക്കുമുറുക്കുക
    6. വളയ്ക്കുക, വക്രമാക്കുക, വക്രീകരിക്കുക, മടക്കുക, കൂച്ചുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക