1. flick through

    ♪ ഫ്ലിക്ക് ത്രൂ,ഫ്ലിക്ക് ത്രൂ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെരുതെരെ ഏടുകൾ മറിക്കുക, ആകാംക്ഷയോടെ പുസ്തകത്തിൽ ഓട്ടപ്രദക്ഷിണം നടത്തുക, ദ്രുതഗതിയിൽ കണ്ണോടിക്കുക, ഓടിച്ചുനോക്കുക, താളുകൾ മറിച്ചുനോക്കുക
  2. flick

    ♪ ഫ്ലിക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വല്പാഘാതം, നൊട്ട്, ഞൊട്ട്, ഉതറൽ, വെട്ടിക്കൽ
    1. verb (ക്രിയ)
    2. വെട്ടിക്കുക, കുടയുക, ഇടുക, സ്വിച്ച് ഇടുക, അമർത്തുക
    3. കുടയുക, വെട്ടിക്കുക, ചുഴറ്റുക, ആട്ടുക, അങ്ങോട്ടുമിങ്ങോട്ടും ആട്ടുക
  3. flick something off

    ♪ ഫ്ലിക്ക് സംത്തിംഗ് ഓഫ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക
  4. flick knife

    ♪ ഫ്ലിക്ക് നൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈപ്പിടിയിൽ ബ്ലേഡുള്ള കത്തി
  5. flick something from

    ♪ ഫ്ലിക്ക് സംത്തിംഗ് ഫ്രം
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക
  6. flick something away

    ♪ ഫ്ലിക്ക് സംത്തിംഗ് അവേ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക
  7. the flicks

    ♪ ദ ഫ്ലിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സിനിമാശാല, സിനിമാതിയേറ്റർ, വെള്ളിത്തിര, തിരശ്ശീല, ഇക്കിളിപ്പടം
    3. സിനിമകൾ, ചലച്ചിത്രങ്ങൾ, ചിത്രങ്ങൾ, പടങ്ങൾ, ചലനചിത്രം
    4. സിനിമാശാല, സിനി മാതിയേറ്റർ, വെള്ളിത്തിര, കൊട്ടക, പ്രദർശനശാല
  8. skin flicks

    ♪ സ്കിൻ ഫ്ലിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അശ്ലീലവസ്തു, അശ്ലീലരചന, അശ്ലീലസാഹിത്യം, അശ്ലീലപുസ്തകം, അശ്ലീലകൃതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക