അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
flicker
♪ ഫ്ലിക്കർ
src:ekkurup
verb (ക്രിയ)
മങ്ങിക്കത്തുക, മിന്നിയും മങ്ങിയും കത്തുക, വിറയാർന്നുകത്തുക, പാളിക്കത്തുക, മിന്നിമിന്നി കത്തുക
കണ്ണുചിമ്മുക, വിറയ്ക്കുക, വെട്ടുക, പിടയ്ക്കുക, ഇളകുക
flicker out
♪ ഫ്ലിക്കർ ഔട്ട്
src:crowd
verb (ക്രിയ)
കെട്ടുപോവുക
flickering
♪ ഫ്ലിക്കറിംഗ്
src:ekkurup
adjective (വിശേഷണം)
ജ്വലിക്കുന്ന, എരിയുന്ന, തിളങ്ങുന്ന, ശുചി, ദീദിവി
മിന്നിപ്രകാശിക്കുന്ന, മിന്നിമിന്നിപ്രകാശിക്കുന്ന, തിളങ്ങുന്ന, തെളുതെളെ തിളങ്ങുന്ന, മിന്നിത്തിളങ്ങുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക