-
flight
♪ ഫ്ലൈറ്റ്- noun (നാമം)
-
flight path
♪ ഫ്ലൈറ്റ് പാത്ത്- noun (നാമം)
- വിമാനത്തിൻറെ സഞ്ചാരപഥം
- വിമാനത്തിന്റെ സഞ്ചാരപഥം
-
flight risk
♪ ഫ്ലൈറ്റ് റിസ്ക്- noun (നാമം)
- ഒളിച്ചോടി പോകാൻ സാദ്ധൃതയുളള ആൾ
- പലായനം ചെയ്യാൻ സാദ്ധൃതയുളളആൾ
-
flight crew
♪ ഫ്ലൈറ്റ് ക്രൂ- noun (നാമം)
- വിമാനത്തിലെ ജോലിക്കാർ
-
flight deck
♪ ഫ്ലൈറ്റ് ഡെക്ക്- noun (നാമം)
- യുദ്ധക്കപ്പലിൽ വിമാനമിറക്കുന്ന സ്ഥാനം
- വൈമാനികൻ (പൈലറ്റ്) ഇരിക്കുന്ന സ്ഥലം
-
take flight
♪ ടെയ്ക്ക് ഫ്ലൈറ്റ്- phrase (പ്രയോഗം)
-
test-flight
♪ ടെസ്റ്റ്-ഫ്ലൈറ്റ്- noun (നാമം)
- വിമാനത്തിന്റെ പ്രവർത്തനശേഷി പരീക്ഷിക്കാനുള്ള പരീക്ഷണപ്പറക്കൽ
-
first flight
♪ ഫസ്റ്റ് ഫ്ലൈറ്റ്- idiom (ശൈലി)
- മികച്ച സ്ഥാനം നേടുന്ന
- ഒന്നാമതെത്തുന്ന
-
take to flight
♪ ടെയ്ക്ക് ടു ഫ്ലൈറ്റ്- idiom (ശൈലി)
- ഓടിമറയുക
-
flight recorder
♪ ഫ്ലൈറ്റ് റെക്കോർഡർ- noun (നാമം)
- ഫ്ളൈറ്റ് റെക്കോർഡർ (വ്യോമയാത്രക്കിടയിൽ സാങ്കേതിക വിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്ന ഉപകരണം)