1. flimflam

    ♪ ഫ്ലിംഫ്ലാം
    src:ekkurupShare screenshot
    1. noun (നാമം)
    2. വഞ്ചന, കബളിപ്പിക്കൽ, ധനാപഹരണം, പണം പിടുങ്ങൽ, തട്ടിപ്പ്
    3. വഞ്ചന, ചതി, കപടം, കൃത്രിമം, കബളിപ്പിക്കൽ
    4. കബളിപ്പിക്കൽ, ധനാപഹരണം, പണം പിടുങ്ങൽ, തട്ടിപ്പ്, കള്ളത്തരം
    5. വഞ്ചന, വഞ്ചനം, കള്ളത്തരം, കള്ളത്രാണം, കെെതവം
    6. സൂത്രം, സൂത്രവിദ്യ, തന്ത്രം, പിരട്ട്, അമട്ട്
    1. verb (ക്രിയ)
    2. കബളിപ്പിക്കുക, കളിപ്പിക്കുക, പറ്റിക്കുക, ചതിക്കുക, സൂത്രവിദ്യ പ്രയോഗിക്കുക
    3. ചതിക്കുക, വഞ്ചിക്കുക, കബളിപ്പിക്കുക, കളിപ്പിക്കുക, ഭർഗ്ഗിക്കുക
    4. കളിപ്പിക്കുക, പറ്റിക്കുക, ചതിക്കുക, സൂത്രവിദ്യ പ്രയോഗിക്കുക, കബളിപ്പിക്കുക
    5. കളിപ്പിക്കുക, പറ്റിക്കുക, ചതിക്കുക, സൂത്രവിദ്യ പ്രയോഗിക്കുക, കബളിപ്പിക്കുക
    6. കണക്കുകളിൽ കൃത്രിമം കാണിക്കുക, വ്യാജമായുണ്ടാക്കുക, കൃത്രിമമായി നിർമ്മിക്കുക, സൂത്രപ്പണിചെയ്യുക, കൃത്രിമംകാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക