അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
flimsy
♪ ഫ്ലിംസി
src:ekkurup
adjective (വിശേഷണം)
ലോലമായ, ബലഹീനമായ, നിസ്സാരമായ, അഗണനീയ, സാരഹീനം
ലോലമായ, നേരിയ, കനംകുറഞ്ഞ, കൃശമായ, വിതനു
ബലഹീനമായ, ദുർബ്ബല, നിർവ്വീര്യമായ, ഉറപ്പില്ലാത്ത, കെല്പില്ലാത്ത
flimsiness
♪ ഫ്ലിംസിനെസ്
src:ekkurup
noun (നാമം)
ലോലത, ലൗല്യം, മൃദുലത, മൃദുത്വം, മൃദുത
ബലഹീനത, ബലമില്ലായ്മ, വാദിച്ചുസമർത്ഥിക്കാൻ വയ്യായ്ക, വിലപ്പോകായ്ക, ശരിയായി തോന്നായ്ക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക