1. flinch

    ♪ ഫ്ലിഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സങ്കോചപ്പെടുക, ഞെട്ടുക, ഞടുങ്ങുക, നടുങ്ങുക, ഞെടുങ്ങുക
    3. കൂസുക, കൂചുക, ചൂളുക, കൂഞ്ഞുക, ചുളുങ്ങുക
  2. flinch from

    ♪ ഫ്ലിഞ്ച് ഫ്രം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടമില്ലാത്ത, താല്പര്യമില്ലാത്ത, പരാങ്മുഖനായ, അമന, സമ്മതമില്ലാത്ത
    1. phrasal verb (പ്രയോഗം)
    2. വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക
    1. verb (ക്രിയ)
    2. പേടിച്ചുപിൻവാങ്ങുക, ഭീരുത്വം കാട്ടുക, ഭയപ്പെടുക, ഒഴിഞ്ഞുമാറുക, ഉപായത്തിൽ ഒഴിഞ്ഞുമാറുക
    3. ധർമ്മസന്ദേഹമുണ്ടാകുക, അറയ്ക്കുക, മടിക്കുക, സംശയിക്കുക, വികല്പം കാട്ടുക
    4. വിമുഖതയുണ്ടാകുക, വിമുഖനായിരിക്കുക, സമ്മതമില്ലാതിരിക്കുക, അതിരു വയ്ക്കുക, പരിധി വയ്ക്കുക
    5. അതിയായി ഭയപ്പെടുക, പേടിക്കുക, ഭയക്കുക, അഞ്ചുക, ഭയപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക