1. fling

    ♪ ഫ്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഹ്ലാദത്തിമിർപ്പ്, സുഖം, സുഖാസ്വാദനം, ഉല്ലാസം, ഉല്ലാസഘോഷം
    3. ഹ്രസ്വകാലലെെംഗികബന്ധം, അനിയന്ത്രിതമായ ഭോഗാലസതയുടെ ഹ്രസ്വകാലം, പ്രേമബന്ധം, കാല്പനികപ്രണയം, ലെെംഗികബന്ധം
    1. verb (ക്രിയ)
    2. വലിച്ചെറിയുക, എറിയുക, ആഞ്ഞെറിയുക, ക്ഷേപിക്കുക, വിക്ഷേപിക്കുക
  2. fling on

    ♪ ഫ്ലിംഗ് ഓൺ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. വേഗത്തിൽ വസ്ത്രം ധരിക്കുക
  3. fling off

    ♪ ഫ്ലിംഗ് ഓഫ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. പെട്ടെന്ന് വസ്ത്രം മാറ്റുക
    3. പെട്ടെന്ൻ വസ്ത്രം മാറ്റുക
  4. mud fling

    ♪ മഡ് ഫ്ലിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചെളിയിലിറങ്ങുക
  5. highland fling

    ♪ ഹൈലാൻഡ് ഫ്ലിങ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്കോട്ട്ലൻഡിലെ ന ൃത്തം
  6. fling oneself at

    ♪ ഫ്ലിംഗ് വൺസെൽഫ് ആറ്റ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. മേലെ വീഴുക
  7. fling oneself into

    ♪ ഫ്ലിംഗ് വൺസെൽഫ് ഇന്റു
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ഏർപ്പെടുക
  8. fling or sling mud

    ♪ ഫ്ലിംഗ് ഓർ സ്ലിംഗ് മഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചെളിവാരിയെറിയുക
    3. അധിക്ഷേപിക്കുക
  9. fling up one's hands

    ♪ ഫ്ലിംഗ് അപ് വൺസ് ഹാൻഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അമ്പരന്നുപോവുക
    3. ഞെട്ടിപ്പോവുക
  10. fling caution to winds

    ♪ ഫ്ലിംഗ് കോഷൻ ടു വിൻഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുന്നറിയിപ്പുകൾ അവഗണിച്ച് അപകടകരമായ പ്രവർത്തി ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക