1. flip

    ♪ ഫ്ലിപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറിയുക, കീഴ്മേൽ മറിയുക, തകടം മറിയുക, തകിടം മറിയുക, മിളിരുക
    3. മറിക്കുക, വിരൽകൊണ്ടു നാണയവും മറ്റും കറക്കിയെറിയുക, മേൽപ്പോട്ടെറിയുക, വലിച്ചെറിയുക, എറിയുക
    4. ഇടുക, സ്വിച്ച് ഇടുക, വെട്ടിക്കുക, അമർത്തുക, ഞെക്കുകയും വിടുകയും ചെയ്യുക
  2. flip-flop

    ♪ ഫ്ലിപ്-ഫ്ലോപ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അഭിപ്രായം മാറ്റുക
  3. flip chart

    ♪ ഫ്ലിപ് ചാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കോൺഫറൻസുകളിൽ കാണികൾക്ക് വിവരം നല്കാൻ സ്റ്റാൻറിൽ ചേർത്തു വയ്ക്കുന്ന വലിയ കടലാസ്
    3. കോൺഫറൻസുകളിൽ കാണികൾക്ക് വിവരം നൽകാൻ സ്റ്റാന്റിൽ ചേർത്തു വയ്ക്കുന്ന വലിയ കടലാസ്
    4. ഫ്ളിപ് ചാർട്ട്
  4. flip through

    ♪ ഫ്ലിപ് ത്രൂ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ദ്രുതഗതിയിൽ കണ്ണോടിക്കുക, തെരുതെരെ ഏടുകൾ മറിക്കുക, ആകാംക്ഷയോടെ പുസ്തകത്തിൽ ഓട്ടപ്രദക്ഷിണം നടത്തുക, ഓടിച്ചുനോക്കുക, താളുകൾ മറിച്ചുനോക്കുക
  5. flip flopper

    ♪ ഫ്ലിപ് ഫ്ലോപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. നയങ്ങളിലും അഭിപ്രായങ്ങളിലും അവസരോചിതമായി മാറ്റം വരുത്തുന്നയാൾ
    3. അവസരവാദി
  6. flip side

    ♪ ഫ്ലിപ് സൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോരായ്മ, അപര്യാപ്തത, ദോഷവശം, പ്രാതികൂല്യം, പ്രതികൂലത
    3. കീഴുമേലായിരിക്കുന്ന അവസ്ഥ, ക്രമവിപര്യയം, വിപരീതം, പ്രതീപം, വിപര്യയം
    4. മറുപക്ഷം, മറുപുറം, മറുഭാഗം, ഉമ്മാട്ട്, എതിർവശം
    5. നേർവിപരീതം, വിപരീതം, പ്രതീപം, വിപര്യയം, വിപരീതനില
    6. മറുവശം, മറുഭാഗം, പിൻപുറം, മറ്റേപ്പുറം, മറുപാട്
  7. flip over

    ♪ ഫ്ലിപ് ഓവർ,ഫ്ലിപ് ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറിക്കുക, താളുമറിക്കുക, ഓടിച്ചു വായിക്കുക, അങ്ങിങ്ങു വായിച്ചു പേജുകൾ തള്ളിനീക്കിപ്പോവുക, താളുകൾ മറിച്ചുതള്ളുക
    1. verb (ക്രിയ)
    2. മുകൾഭാഗം താഴത്തേക്കും താഴത്തെഭാഗം മുകളിലേക്കും ആക്കുക, ഉൾഭാഗം പുറത്തേക്കും പുറഭാഗം ഉല്പിലേക്കും ആക്കുക, കമത്തുക, കമിഴ്ത്തുക, കവുത്തുക
    3. മറിയുക, കമിഴുക, കവിഴുക, കമരുക, മുങ്ങുക
  8. flipping

    ♪ ഫ്ലിപ്പിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നശിച്ച, നാശം പിടിച്ച, നശിച്ചു നാശമായ, മുടിഞ്ഞ, മുടിഞ്ഞുപോയ
    3. നശിച്ച, നാശം പിടിച്ച, നശിച്ചു നാശമായ, മുടിഞ്ഞ, മുടിഞ്ഞുപോയ
    4. നരകംപിടിച്ച, നരകതുല്യ, പെെശാചികമായ, നിന്ദ്യമായ, കൊടിയ
    5. നശിച്ച, നാശംപിടിച്ച, ഉതകാത്ത, ഉപയോഗശൂന്യമായ, നരകംപിടിച്ച
    6. നശിച്ച, നികൃഷ്ടമായ, ശാപഗ്രസ്തമായ, നിന്ദ്യമായ, കുത്സിതമായ
  9. the flip side

    ♪ ദ ഫ്ലിപ്പ് സൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൈപരീത്യം, വിരോധാർത്ഥം, കടകവിരുദ്ധത, നേർവിപരീതത്വം, വിരോധം
  10. flip one's lid

    ♪ ഫ്ലിപ് വൺസ് ലിഡ്,ഫ്ലിപ് വൺസ് ലിഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
    1. phrasal verb (പ്രയോഗം)
    2. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
    3. കോപംകൊണ്ടു ഭ്രാന്താകുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ക്ഷോഭിക്കുക, കോപാകുലനാകുക
    4. ദേഷ്യംകൊണ്ടു പൊട്ടിത്തെറിക്കുക, ദേഷ്യം കൊണ്ടു ജ്വലിക്കുക, ഭ്രാന്താകുക, ദേഷ്യപ്പെടുക, മോകരിക്കുക
    1. verb (ക്രിയ)
    2. പെട്ടെന്നു ക്ഷോഭിക്കുക, കണ്ണചുവക്കുക, കോപിക്കുക, ക്ഷോഭിക്കുക, ചൊടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക