- idiom (ശൈലി)
കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
- phrasal verb (പ്രയോഗം)
കോപംകൊണ്ടു ഭ്രാന്താകുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ക്ഷോഭിക്കുക, കോപാകുലനാകുക
കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
ദേഷ്യംകൊണ്ടു പൊട്ടിത്തെറിക്കുക, ദേഷ്യം കൊണ്ടു ജ്വലിക്കുക, ഭ്രാന്താകുക, ദേഷ്യപ്പെടുക, മോകരിക്കുക
- verb (ക്രിയ)
പെട്ടെന്നു ക്ഷോഭിക്കുക, കണ്ണചുവക്കുക, കോപിക്കുക, ക്ഷോഭിക്കുക, ചൊടിക്കുക
കോപം കൊണ്ടലറുക, ഒച്ചവയ്ക്കുക, പൊട്ടിത്തെറിക്കുക, തൊള്ളയിടുക, ഉച്ചത്തിൽ പറയുക