1. flippant

    ♪ ഫ്ലിപ്പന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവമില്ലാത്ത, അന്തസ്സില്ലാത്ത, അലക്ഷ്യമായ, കഴമ്പില്ലാത്ത, നിസ്സാരമായ
  2. flippantly

    ♪ ഫ്ലിപ്പന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ലാഘവത്തോടെ, മനോലാഘവത്തോടെ, ഉല്ലാസത്തോടുകൂടി, ലഘുവായി, ചുമ്മാ
    3. ലാഘവത്തോടെ, അലക്ഷ്യമായി, അലസം, അശ്രദ്ധം, നിനയയ്ക്കാതെ
    1. idiom (ശൈലി)
    2. തമാശയ്ക്ക്, തമാശായി, പരിഹാസപൂർവ്വം, വിനോദരൂപത്തിൽ, വിനോദത്തിനായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക