- noun (നാമം)
നയങ്ങളിലും അഭിപ്രായങ്ങളിലും അവസരോചിതമായി മാറ്റം വരുത്തുന്നയാൾ
- noun (നാമം)
കോൺഫറൻസുകളിൽ കാണികൾക്ക് വിവരം നല്കാൻ സ്റ്റാൻറിൽ ചേർത്തു വയ്ക്കുന്ന വലിയ കടലാസ്
കോൺഫറൻസുകളിൽ കാണികൾക്ക് വിവരം നൽകാൻ സ്റ്റാന്റിൽ ചേർത്തു വയ്ക്കുന്ന വലിയ കടലാസ്
- phrasal verb (പ്രയോഗം)
ദ്രുതഗതിയിൽ കണ്ണോടിക്കുക, തെരുതെരെ ഏടുകൾ മറിക്കുക, ആകാംക്ഷയോടെ പുസ്തകത്തിൽ ഓട്ടപ്രദക്ഷിണം നടത്തുക, ഓടിച്ചുനോക്കുക, താളുകൾ മറിച്ചുനോക്കുക
- phrasal verb (പ്രയോഗം)
മറിക്കുക, താളുമറിക്കുക, ഓടിച്ചു വായിക്കുക, അങ്ങിങ്ങു വായിച്ചു പേജുകൾ തള്ളിനീക്കിപ്പോവുക, താളുകൾ മറിച്ചുതള്ളുക
- verb (ക്രിയ)
മുകൾഭാഗം താഴത്തേക്കും താഴത്തെഭാഗം മുകളിലേക്കും ആക്കുക, ഉൾഭാഗം പുറത്തേക്കും പുറഭാഗം ഉല്പിലേക്കും ആക്കുക, കമത്തുക, കമിഴ്ത്തുക, കവുത്തുക
മറിയുക, കമിഴുക, കവിഴുക, കമരുക, മുങ്ങുക
- noun (നാമം)
വൈപരീത്യം, വിരോധാർത്ഥം, കടകവിരുദ്ധത, നേർവിപരീതത്വം, വിരോധം
- idiom (ശൈലി)
കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
- phrasal verb (പ്രയോഗം)
കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
കോപംകൊണ്ടു ഭ്രാന്താകുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ക്ഷോഭിക്കുക, കോപാകുലനാകുക
ദേഷ്യംകൊണ്ടു പൊട്ടിത്തെറിക്കുക, ദേഷ്യം കൊണ്ടു ജ്വലിക്കുക, ഭ്രാന്താകുക, ദേഷ്യപ്പെടുക, മോകരിക്കുക
- verb (ക്രിയ)
പെട്ടെന്നു ക്ഷോഭിക്കുക, കണ്ണചുവക്കുക, കോപിക്കുക, ക്ഷോഭിക്കുക, ചൊടിക്കുക