- phrasal verb (പ്രയോഗം)
സല്ലപിക്കുക, നർമ്മസംഭാഷണം നടത്തുക, ശ്രംഗരിക്കുക, പ്രേമം ആർജ്ജിക്കുവാൻ യത്നിക്കുക, കുണട്ടുക
വഴിതെറ്റിക്കുക, വഞ്ചിക്കുക, കബളിപ്പിക്കുക, ചതിക്കുക, കളിപ്പിക്കുക
സങ്കല്പിച്ചു രസിക്കുക, മനസ്സിൽവച്ചു താലോലിക്കുക, ആലോചിക്കുക, ആലോചന മനസ്സിലിട്ടു നടക്കുക, പരിഗണിക്കുക
സമയം നിസ്സാരമായി ചെലവുചെയ്ക, ഉത്തരവാദിത്വബോധം വെടിഞ്ഞു നടക്കുക, നിസ്സാരമാക്കിച്ചെയ്ക, കളിക്കുക, തുച്ഛമായി പെരുമാറുക
- verb (ക്രിയ)
പുറകേ ഓടുക, പുറകേ പോകുക, അനുധാവനം ചെയ്യുക, പിന്തുടരുക, പിൻകൂടുക
സ്ത്രീയുടെ പിന്നാലെ കൂടുക, വിവാഹാർത്ഥന നടത്തുക, പ്രേമം ആർജ്ജിക്കുവാൻ യത്നിക്കുക, പിന്നാലെ കൂടുക, പുറകേ ഓടുക
കെെവയ്ക്കുക, അരക്കെെനോക്കുക, നേരമ്പോക്കിൽ ഏർപ്പെടുക, ഇറങ്ങുക, പരീക്ഷിച്ചുനോക്കുക