1. flirty

    ♪ ഫ്ലേർട്ടി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശൃംഗാരവിലാസം കാട്ടുന്ന, കാമവിലാസിനിയായ, കൊഞ്ചിക്കുഴയുന്ന, ശൃംഗാരപ്രകടനം നടത്തുന്ന, കുഴഞ്ഞാട്ടക്കാരിയായ
    3. പ്രേമലോലപമായ, പ്രേമചപലമായ, മോഹിപ്പിക്കുന്ന, ലളിതാഭിനയത്തോടു കൂടിയ, വിലാസത്തോടും കൂടിയ
    4. കുസൃതികാട്ടുന്ന, ക്രീഡാതാല്പര്യമുള്ള, ആഹ്ലാദിച്ചു തുള്ളുന്ന, കളിയായിട്ടുള്ള, കേളിപര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക