1. flit

    ♪ ഫ്ലിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാറിനടക്കുക, കൊമ്പുകൾതോറും പറന്നു നടക്കുക, വിട്ടുവിട്ടു പറക്കുക, അമ്പുവേഗത്തിൽ പായുക, ചാടുക
  2. moon light flitting

    ♪ മൂൺ ലൈറ്റ് ഫ്ളിട്ടിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാടക കൊടുക്കാതെ വീട്ടുസാധനങ്ങൾ രാത്രിയിൽ കടത്തുക
  3. flit around

    ♪ ഫ്ലിറ്റ് എറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെറുതെ അലഞ്ഞു നടക്കുക, അലഞ്ഞുതിരിയുക, കറങ്ങി രസിച്ചു നടക്കുക, അങ്ങുമിങ്ങും അലഞ്ഞുതിരിയുക, കറങ്ങിത്തിരിയുക
  4. do a moonlight flit

    ♪ ഡു എ മൂൺലൈറ്റ് ഫ്ലിറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒളിച്ചോടിപ്പോകുക, ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക
    1. phrasal verb (പ്രയോഗം)
    2. ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക, തറുവുക
    1. verb (ക്രിയ)
    2. ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക, തറുവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക