1. float about

    ♪ ഫ്ലോട്ട് അബൗട്ട്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. അപവാദം പ്രചരിക്കുക
    3. അറിയാത്തതോ എടുത്തു പറയാത്തതോ ആയ സ്ഥലത്ത് ഉണ്ടാവുക
  2. float around

    ♪ ഫ്ലോട്ട് എറൗണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരക്കുക
    3. വെറുതെ സമയം കളയുക
  3. a floating voter

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഒരു പാർട്ടിയ്ക്കും സ്ഥിരമായി വോട്ടു ചെയ്യാത്ത ആൾ
  4. free floating

    ♪ ഫ്രീ ഫ്ലോട്ടിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രചാരത്തിലിരിക്കുന്നതായ
    3. നിലവിലിരിക്കുന്ന
  5. floating debt

    ♪ ഫ്ലോട്ടിംഗ് ഡെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കണക്കറിയാത്ത കടം
  6. floating bridge

    ♪ ഫ്ലോട്ടിംഗ് ബ്രിഡ്ജ്
    src:crowdShare screenshot
    1. noun (നാമം)
    2. ചങ്ങാടപ്പാലം
  7. float

    ♪ ഫ്ലോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊങ്ങിക്കിടക്കുക, പൊന്തിക്കിടക്കുക, ദ്രാവകത്തിനു മീതെ കിടക്കുുക, ദ്രാവകത്തിൽ തങ്ങിനിൽക്കുക, നികന്നുകിടക്കുക
    3. തങ്ങിനിൽക്കുക, ആകാശത്തിൽ സ്ഥിതിചെയ്യുക, വായുവിൽ തങ്ങിനിൽക്കുക, അന്തരീക്ഷത്തിൽ ചരിക്കുക, തുങ്ങിനിൽക്കുക
    4. ഒഴുകിനടക്കുക, കാറ്റിലോ ജലത്തിലോ തെന്നിനീങ്ങുക, ഒഴുകിപ്പോകുക, വഴുതിനീങ്ങുക, തെന്നിപ്പോകുക
    5. ഉയർത്തുക, നിർദ്ദേശിക്കുക, ഉന്നയിക്കുക, മുന്നോട്ടു വയ്ക്കുക, അവതിരിപ്പിക്കുക
    6. സ്ഥാപനം തുടങ്ങുക, വാണിജ്യസംരംഭം ആരംഭിക്കുക, സമാരംഭിക്കുക, പ്രാരംഭംകുറിക്കുക, ആരംഭിക്കുക
  8. floating

    ♪ ഫ്ലോട്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊങ്ങിക്കിടക്കുന്ന, ഉപരിപ്ലവ, പ്ലവ, പ്ലുത, പ്ലവമാനമായ
    3. തങ്ങിനിൽക്കുന്ന, ആകാശത്തിൽ സ്ഥിതിചെയ്യുന്ന, വായുവിൽ തങ്ങിനിൽക്കുന്ന, അന്തരീക്ഷത്തിൽ ചരിക്കുന്ന, ഞാലി
    4. അസ്ഥിരമായ, പ്രതിജ്ഞാബദ്ധതയില്ലാത്ത, നിശ്ചിതമല്ലാത്ത, രണ്ടുമനസ്സായ, തിരിച്ചും മറിച്ചു പറയുന്ന
    5. അസ്ഥിരമായ, മാറുന്ന, ചഞ്ചല, സ്ഥിരതാമസക്കാരല്ലാത്ത, അല്പകാലത്തേക്കുള്ള
    6. മാറുന്ന, അസ്ഥിരമായ, മാറാവുന്ന, മാറിക്കൊണ്ടിരിക്കുന്ന, ചല
  9. float on air

    ♪ ഫ്ലോട്ട് ഓൺ എയർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. അത്യധികം ഉത്സാഹം തോന്നുക
  10. floating light

    ♪ ഫ്ലോട്ടിംഗ് ലൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കപ്പൽക്കാർക്ക് അപായ അറിവുകൊടുക്കുന്ന നൗകാദീപ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക