- verb (ക്രിയ)
താത്പര്യം ജനിപ്പിക്കുക, ശ്രദ്ധയുണ്ടാക്കുക, ജിജ്ഞാസ ഉളവാക്കുക, രസകരമായിരിക്കുക, രസംതോന്നിപ്പിക്കുക
ഉണർത്തുക, വികാരം ഉണർത്തുക, ഉത്തേജിപ്പിക്കുക, ലെെംഗികോത്തേജനം ഉണ്ടാക്കുക, ലെെംഗികോദ്ദീപനമുണ്ടാക്കുക
ശ്രദ്ധആകർഷിക്കുക, ആകർഷകമായി തോന്നുക, ആകർഷകമായിരിക്കുക, ആകർഷണീയമാകുക, താല്പര്യം ജനിപ്പിക്കുക