1. floatable

    ♪ ഫ്ലോട്ടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്ലവനശീലമുള്ള, പ്ലവനക്ഷമതയുള്ള, വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിവുള്ള, ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന, വെള്ളത്തിൽ പൊങ്ങിനില്ക്കുന്ന
  2. floatability

    ♪ ഫ്ലോട്ടബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്ലവനക്ഷമത, പൊന്തിക്കിടക്കാനുള്ള കഴിവ്, ലഘുത്വം, ലാഘവം, ലഘിമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക