-
floating voter
♪ ഫ്ലോട്ടിംഗ് വോട്ടർ- noun (നാമം)
- സ്ഥിരമായി ഒരേ രാഷ്ട്രീയ പാർട്ടിക്ക് വോട്ട് നല്കാത്ത വ്യക്തി
- വോട്ടു ചെയ്യുമോ എന്ൻ ഉറപ്പില്ലാത്ത ആൾ
- വോട്ടു ചെയ്യുമോ എന്ൻ നിർണ്ണയിക്കാനാകാത്ത വ്യക്തി
-
a floating voter
- phrase (പ്രയോഗം)
- ഒരു പാർട്ടിയ്ക്കും സ്ഥിരമായി വോട്ടു ചെയ്യാത്ത ആൾ