1. flock

    ♪ ഫ്ലോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പറ്റം, യൂഥം, ഗണം, സമൂഹം, സംഘം
    3. പക്ഷിക്കൂട്ടം, കൂട്ടം, ഗണം, പറ്റം, ശർദ്ധം
    4. ജനക്കൂട്ടം, ജനസമൂഹം, ജനസംഘം, മനുഷ്യസഞ്ചയം, ജനസങ്കുലം
    1. verb (ക്രിയ)
    2. കൂട്ടംകൂടുക, ഒത്തുകൂടുക, ഒന്നിച്ചു കൂടുക, സംഘം ചേരുക, അണിചേരുക
    3. കൂട്ടംകൂട്ടമായി എത്തുക, കൂട്ടമായി ഒഴുകി എത്തുക, ഇരച്ചു കയറുക, ജനപ്രവാഹമുണ്ടാകുക, വൻസംഘമായി സഞ്ചരിക്കുക
  2. flock of sheep

    ♪ ഫ്ലോക്ക് ഒഫ് ഷീപ്
    src:crowdShare screenshot
    1. noun (നാമം)
    2. ആട്ടിൻ പറ്റം
    3. ആട്ടിൻ കൂട്ടം
  3. flocks

    ♪ ഫ്ലോക്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൃഗങ്ങൾ, കന്നുകാലിവർഗ്ഗം, ആഹാരത്തിനും മുന്തിയ ഉല്പാദനത്തിനുമുള്ള വളർത്തു മൃഗങ്ങൾ, തിര്യക്കുകൾ, പുല്പണ്ടം
  4. flock together

    ♪ ഫ്ലോക്ക് ടുഗെദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടുക, ഒരുമിച്ചുകൂടുക, ഒത്തുകൂടുക, ഒത്തുചേരുക, സഞ്ചയിക്ക
    3. കൂടുക, സമ്മേളിക്ക, സമാഗമിക്ക, സംഗമിക്കുക, ഒത്തുകൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക