1. flog

    ♪ ഫ്ലോഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചാട്ടയ്ക്കടിക്കുക, ചാട്ടവാറിനടിക്കക, ചമ്മട്ടികൊണ്ടടിക്കുക, ചാട്ടവാറുകൊണ്ടടിക്കുക, ചവക്കുവടികൊണ്ടു പ്രഹരിക്കുക
    3. വില്ക്കക, വിലയ്ക്ക കൊടുക്കുക, വിക്രിയം ചെയ്യുക, ഉപയോഗിച്ചു പഴകിയ സാധനം ഭാഗികവിലയ്ക്ക കച്ചവടഇടപാടു നടത്തുക, വ്യാപാരം ചെയ്യുക
  2. to flog hard

    ♪ ടു ഫ്ലോഗ് ഹാർഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചാട്ടയടിക്കുക
  3. flog a dead horse

    ♪ ഫ്ലോഗ് എ ഡെഡ് ഹോഴ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. പാഴ്വേല ചെയ്യുക
    3. വൃഥാ പരിശ്രമിക്കുക
  4. flog into the ground

    ♪ ഫ്ലോഗ് ഇന്റു ദ ഗ്രൗണ്ട്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സ്വയം (അവനവനിൽത്തന്നെ) അമിതമായ ജോലി ഏല്പിക്കുക
    3. സ്വയം (അവനവനിൽത്തന്നെ) അമിതമായ ജോലി ഏൽപിക്കുക
  5. flog oneself to death

    ♪ ഫ്ലോഗ് വൺസെൽഫ് ടു ഡെത്ത്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സ്വയം (അവനവനിൽത്തന്നെ) അമിതമായ ജോലി ഏൽപിക്കുക
  6. flogging

    ♪ ഫ്ലോഗിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹരം, ഊറ്റമായ പ്രഹരം, വ്യധനം, പ്രഹരിക്കൽ, അടിക്കൽ
    3. പ്രഹരം, അടി, ഹഥം, ഊറ്റമായ പ്രഹരം, പ്രഹരണം
    4. ദണ്ഡനം, ശരീരദണ്ഡം, ശാരീരികമായ ശിക്ഷ, ഗദാഘാതം, അടിശിക്ഷ
  7. flog to death

    ♪ ഫ്ലോഗ് ടു ഡെത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അമിതമായി വിസ്തരിക്കുക, അനാവശ്യവിശദാംശങ്ങൾ കൊടുക്കുക, കഠിനപ്രയത്നം ചെയ്യുക, സവിസ്തരം പ്രദിപാദിക്കുക, ഒരു വിഷയത്തെപ്പറ്റി സവിസ്തരം സംസാരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക