അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
flog oneself to death
♪ ഫ്ലോഗ് വൺസെൽഫ് ടു ഡെത്ത്
src:crowd
idiom (ശൈലി)
സ്വയം (അവനവനിൽത്തന്നെ) അമിതമായ ജോലി ഏൽപിക്കുക
flog to death
♪ ഫ്ലോഗ് ടു ഡെത്ത്
src:ekkurup
verb (ക്രിയ)
അമിതമായി വിസ്തരിക്കുക, അനാവശ്യവിശദാംശങ്ങൾ കൊടുക്കുക, കഠിനപ്രയത്നം ചെയ്യുക, സവിസ്തരം പ്രദിപാദിക്കുക, ഒരു വിഷയത്തെപ്പറ്റി സവിസ്തരം സംസാരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക