1. universal flood

    ♪ യൂണിവേഴ്സൽ ഫ്ളഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സർവ്വപ്രളയം
  2. areal flood

    ♪ ഏരിയൽ ഫ്ലഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പ്രത്യേക സ്ഥലത്ത് മാത്രം വെള്ളപൊക്കം ഉണ്ടാവുക
  3. flood of tears

    ♪ ഫ്ലഡ് ഒഫ് ടിയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അശ്രുപാതം
    3. കണ്ണീർപ്രളയം
    4. ബാഷ്പവർഷം
  4. snow flood

    ♪ സ്നോ ഫ്ലഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹിമപ്രവാഹം
  5. in flood of tears

    ♪ ഇൻ ഫ്ലഡ് ഓഫ് ടിയേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരെയധികം കരയുക
  6. flood-plain

    ♪ ഫ്ലഡ്-പ്ലെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലം
  7. flood out

    ♪ ഫ്ലഡ് ഔട്ട്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രളയം കാരണം ആളുകളെ വീടു വിട്ടു പോകാൻ നിർബന്ധിക്കുക
  8. flood

    ♪ ഫ്ലഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെള്ളപ്പൊക്കം, വെള്ളംപൊങ്ങൽ, പെരുവെള്ളം, പ്രളയം, ജലപ്രളയം
    3. പ്രവാഹം, ഒഴുക്ക്, കുത്തൊഴുക്ക്, ധാരാപ്രവാഹം, ചൊരിയൽ
    4. വെള്ളപ്പൊക്കം, പ്രവാഹം, ധാര, ശ്രേണി, വരി
    1. verb (ക്രിയ)
    2. വെള്ളം കയറുക, വെള്ളം പെരുക്കുക, ആപ്ലവിക്കുക, കവിഞ്ഞൊഴുകുക, കനത്ത വെള്ളപ്പൊക്കമുണ്ടാകുക
    3. കവിഞ്ഞൊഴുകുക, കരകവിയുക, കരകവിഞ്ഞൊഴുകുക, കൂലം കുത്തിഒഴുകുക, വഴിയുക
    4. നിറഞ്ഞുകവിയുക, ധാരാളമായി വരുക, പ്രവാഹമുണ്ടാകുക, ആവശ്യത്തിലധികം വന്നുചേരുക, ചരക്കുകൾ ആവശ്യത്തിലധികം വന്നുചേരുക
    5. പ്രവാഹമുണ്ടാകുക, ഒഴുകിയെത്തുക, അത്യന്തം വർഷിക്കുക, ഒഴുകുക, പ്രവഹിക്കുക
  9. flood over

    ♪ ഫ്ലഡ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബാധിക്കുക, ഗാഢമായി സ്പർശിക്കുക, തട്ടുക, ഏശുക, തിക്കിക്കയറുക
  10. floods

    ♪ ഫ്ലഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധാര, വെള്ളപ്പൊക്കം, വലിയ അളവ്, സമുദ്രങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക