1. take the floor

    ♪ ടെയ്ക്ക് ദ ഫ്ലോർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ചർച്ചയിൽ പങ്കെടുക്കുക
  2. first floor

    ♪ ഫസ്റ്റ് ഫ്ലോർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നാംനില
    3. കെട്ടിടത്തിന്റെ ഒന്നാം നില
  3. hold the floor

    ♪ ഹോൾഡ് ദ ഫ്ലോർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഉത്തരവാദിത്വമെടുക്കുക
  4. ground floor

    ♪ ഗ്രൗണ്ട് ഫ്ലോർ
    src:crowdShare screenshot
    1. noun (നാമം)
    2. കെട്ടിടത്തിന്റെ ഭൂനിരപ്പിലുള്ള നില
  5. wipe the floor on

    ♪ വൈപ് ദ ഫ്ലോർ ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരാജയം ഏൽപിക്കുക
  6. floor test

    ♪ ഫ്ലോർ ടെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വിശ്വാസവോട്ടെടുപ്പ്
  7. floor

    ♪ ഫ്ലോർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തറ, തലം, തളം, കളം, നിലം
    3. നില, കെട്ടിടത്തിന്റെ നില, കക്ഷ്യ, വീടിന്റെ നില, വിതാനം
    1. verb (ക്രിയ)
    2. നിലത്തു തള്ളിയിടുക, മറിച്ചിടുക, വീഴ്ത്തുക, മലർത്തിയടിക്കുക, തട്ടി നിലത്ത് ഇടുക
    3. കുഴക്കുക, ആശയക്കുഴപ്പമുണ്ടാക്കുക, അന്ധാളിപ്പിക്കുക, സംഭ്രമിപ്പിക്കുക, മതിഭ്രമം വരുത്തുക
  8. threshing floor

    ♪ ത്രെഷിംഗ് ഫ്ലോർ
    src:crowdShare screenshot
    1. noun (നാമം)
    2. മെതിക്കാനുള്ള സ്ഥലം
    3. മെതിക്കളം
  9. low floor

    ♪ ലോ ഫ്ലോർ
    src:crowdShare screenshot
    1. noun (നാമം)
    2. താഴ്ന്നതറ
  10. floor level

    ♪ ഫ്ലോർ ലെവൽ
    src:crowdShare screenshot
    1. noun (നാമം)
    2. തറനിരപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക