-
Flooring
♪ ഫ്ലോറിങ്- നാമം
-
തറകെട്ടുന്നതിനുള്ള സാമഗ്രികൾ
-
തറ നിർമ്മിക്കുന്ന വസ്തു
-
Floor level
♪ ഫ്ലോർ ലെവൽ- നാമം
-
തറനിരപ്പ്
-
Floor show
♪ ഫ്ലോർ ഷോ- നാമം
-
ഫ്ളോർ ഷോ (ക്ലബുകളിലേയോ ഹോട്ടലുകളിലേയോ സംഗീതം, ഡാൻസ്പ്രദർശനം മുതലായവ)
-
ഫ്ളോർ ഷോ (ക്ലബുകളിലേയോ ഹോട്ടലുകളിലേയോ സംഗീതം
-
ഡാൻസ്പ്രദർശനം മുതലായവ)
-
Floor test
- നാമം
-
വിശ്വാസവോട്ടെടുപ്പ്
-
Wipe the floor on
♪ വൈപ് ത ഫ്ലോർ ആൻ- ക്രിയ
-
പരാജയം ഏൽപിക്കുക
-
First floor
♪ ഫർസ്റ്റ് ഫ്ലോർ- നാമം
-
കെട്ടിടത്തിന്റെ ഒന്നാം നില
-
ഒന്നാംനില
-
Ground floor
♪ ഗ്രൗൻഡ് ഫ്ലോർ- നാമം
-
കെട്ടിടത്തിന്റെ ഭൂനിരപ്പിലുള്ള നില
- ക്രിയ
-
പ്രസംഗിച്ചു തുടങ്ങുക
-
നൃത്തം ചെയ്തു തുടങ്ങുക
-
Hold the floor
♪ ഹോൽഡ് ത ഫ്ലോർ- ഭാഷാശൈലി
-
ഉത്തരവാദിത്വമെടുക്കുക
-
Low floor
♪ ലോ ഫ്ലോർ- നാമം
-
താഴ്ന്നതറ
-
Sea-floor
- നാമം
-
കടൽത്തട്ട്