-
Flop
♪ ഫ്ലാപ്- നാമം
-
പരാജയം
-
പൂർണ്ണപരാജയം
- -
-
ഭംഗം
- ക്രിയ
-
പരാജയപ്പെടുക
-
ഉറങ്ങുക
- നാമം
-
പൊളി
- ക്രിയ
-
ചിറകടിക്കുക
-
ഉലയുക
-
ദുർബലമായോ വിലക്ഷണമായോ നീങ്ങുക
-
ശബ്ദത്തോടെ വീഴുക
- നാമം
-
പെട്ടെന്നു നിലംപതിക്കൽ
-
ഫ്ളോട്ടിംഗ് പോയിന്റ്
- ക്രിയ
-
താഴെവീഴുക
- നാമം
-
കടകട ശബ്ദം
- ക്രിയ
-
ക്ഷീണിച്ചിരിക്കുക
-
വെള്ളത്തിൽ വീഴുന്നതുപോലെ ശബ്ദമുണ്ടാക്കുക
- നാമം
-
പ്രയാസപ്പെട്ടുള്ള നീങ്ങൽ
- ക്രിയ
-
നിഷ്ഫലമാകുക
-
Flip-flop
- ഭാഷാശൈലി
-
അഭിപ്രായം മാറ്റുക
- നാമം
-
മെതിയടി
-
രണ്ട് സ്ഥിരമായ അവസ്ഥകളിൽ ഒന്നിലേക്ക് മാറ്റാവുന്ന ഒരു ഇലക്ട്രാണിക് സങ്കേതം
- -
-
ഓരോ അവസ്ഥയും ഒരു ബൈനറി അക്കത്തെ സൂചിപ്പിക്കുന്നു
-
Flop back
♪ ഫ്ലാപ് ബാക്- ക്രിയ
-
വീഴുക