1. fauna and flora

    ♪ ഫോണ ആൻഡ് ഫ്ലോറ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പ്രത്യേക ഭൂപ്രദേശത്തുള്ള സസ്യജന്തുജാലങ്ങൾ
  2. flora

    ♪ ഫ്ലോറ
    src:ekkurupShare screenshot
    1. noun (നാമം)
    2. പച്ച, പച്ചക്കുട, പച്ചപ്പ്, പലാശം, പച്ചിലച്ചാർത്ത്
    3. സസ്യം, ചെടി, മൂലി, നാകു, ഇളംചെടി
    4. സസ്യവൃക്ഷാദികൾ, സസ്യം, ചെടികൾ, ശാകം, നടുതലകൾ
    5. ജീവൻ, ജീവികൾ, പ്രാണികൾ, ഏജത്ത്, ചലിക്കുന്നത്
  3. flora and fauna

    ♪ ഫ്ലോറ ആൻഡ് ഫോണ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകൃതി. സൃഷ്ടി, മൂലപകൃതി, പകുതി, നിയതി, ജഗത്
    3. അന്തരീക്ഷം, പരിത:സ്ഥിതി, പരിതോവസ്ഥ, പ്രകൃതി, ജലാസ്പദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക