1. florid

    ♪ ഫ്ലോറിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരുണവർണ്ണമായ, ചുവന്ന, രക്തപ്രസാദമുള്ള, ചുമപ്പുനിറമുള്ള, ചോരനിറമായ
    3. വർണ്ണശബളമായ, അത്യലംകൃതമായ, തിളക്കമുള്ള, അലങ്കാരസമൃദ്ധമായ, ഉജ്ജ്വലവർണ്ണശോഭയുള്ള
    4. ഭാഷാലങ്കാരമുള്ള, അലങ്കാരധോരണിയുള്ള, ആലങ്കാരികമായ, സാലങ്കാരമായ, ചിത്രപദ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക