- noun (നാമം)
അവശിഷ്ടങ്ങൾ, നഷ്ടശിഷ്ടങ്ങൾ, കെട്ടിടാവശിഷ്ടങ്ങൾ, ഇടിഞ്ഞുവീണ കഷണങ്ങൾ, ജീർണ്ണാവശേഷം
ജെെവാവശിഷ്ടം, കെട്ടിടാവശിഷ്ടങ്ങൾ, നഷ്ടശിഷ്ടങ്ങൾ, പാഴ്, ജീർണ്ണാവശിഷ്ടങ്ങൾ
കിട്ടം, ലോഹകിട്ടം, ഇരുമ്പുകിട്ടം, മണ്ഡൂരം, ഇരുമ്പിൻകിട്ടം
പ്രയോജനമറ്റ സാധനങ്ങൾ, വിലയില്ലാത്ത സാധനം, പഴയ സാമാനം, ചപ്പുചവറു സാമാനങ്ങൾ, വലിച്ചെറിഞ്ഞ ഗൃഹോപകരണങ്ങൾ
അർത്ഥരഹിതഭാഷണം, ഉച്ഛിഷ്ടം, തള്ളിക്കളഞ്ഞ ഭാഗം, ചപ്പ്, ചവറ്