അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
flounce
src:ekkurup
verb (ക്രിയ)
ചാടിത്തുള്ളിപ്പോകുക, ചീറിപ്പായുക, സംഭ്രമത്തോടെ ചലിക്കുക, കോപിച്ചിറങ്ങിപ്പോകുക, കോപിച്ചു കൊടുങ്കാറ്റുപോലെ നിഷ്ക്രമിക്കുക
flounce
src:ekkurup
noun (നാമം)
തൊങ്ങൽ, ഞൊറി, അരുകണി, ചുരുൾ, ബ്രൂശ
flounce out
♪ ഫ്ളൗൺസ് ഔട്ട്
src:ekkurup
verb (ക്രിയ)
ഇറങ്ങിപ്പോകുക, എഴുന്നേറ്റുപോകുക, അകലുക, നിർഗ്ഗമിക്കുക, പോകുക
flounced
♪ ഫ്ളൗൺസ്ഡ്
src:ekkurup
adjective (വിശേഷണം)
തൊങ്ങലുള്ള, തൊങ്ങൽ വച്ചലങ്കരിച്ച, കിന്നരിവച്ച, ചുരുൾത്തൊങ്ങലുള്ള, ഞൊറിവച്ച
flounce
♪ ഫ്ളൗൺസ്
src:ekkurup
noun (നാമം)
ചുളി, ഞൊറി, ഞൊറിയൽ, ഞൊറിവച്ചലങ്കരിക്കൽ, ചിത്രവേല
ഞൊറി, ഞെറി, ഞൊറിവ്, ഞാലി, തുഞ്ചം
വക്ക്, അഞ്ചലം, ബ്രൂശ, കുഞ്ചം, ഞൊറി
verb (ക്രിയ)
ഊറ്റമായി പായുക, ദേഷ്യത്തോടുകൂടി പെട്ടെന്നു മുറിയിൽനിന്നു പുറത്തേക്കു പോവുക, ചവിട്ടിക്കുതിച്ചു നടക്കുക, ചവിട്ടിത്തുള്ളി നടക്കുക, ഊറ്റമായി ചവിട്ടി നടക്കുക
ഞെളിഞ്ഞു നടക്കുക, അഹങ്കരിച്ചു നടക്കുക, അഹംഭാവത്തോടുകൂടി നടക്കുക, നെഞ്ചുവിരിച്ചു നടക്കുക, കാൽനീട്ടിവച്ച് ഉല്ലാസമായി നടക്കുക
സൗഗരവം നടക്കുക, അഭിഗമിക്കുക, ഞെളിഞ്ഞു നടക്കുക, നെഞ്ചുവിരിച്ചു നടക്കുക, ചവിട്ടിക്കയറുക
വഴുതിയിറങ്ങുക, മന്ദമായൊഴുകുക, വഴുതുക, തെന്നിനീങ്ങുക, മീതെ ഒഴുകിപ്പോകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക