1. flounder

    ♪ ഫ്ളൗണ്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉരുണ്ടുമറിയുക, ഉരുളുക, ഉഴലുക, ആയാസപ്പെട്ടു ചലിക്കുക, മല്ലിട്ടുമുന്നേറുക
    3. ഉഴലുക, ആകുലപ്പെടുക, വ്യഗ്രപ്പെടുക, മാനസിക വെെഷമ്യമനുഭവിക്കുക, വലയുക
    4. സാമ്പത്തിക പ്രയാസമനുഭവിക്കുക, സാമ്പത്തികബുദ്ധിമുട്ടുണ്ടാകുക, സാമ്പത്തികായി ഞെരുങ്ങുക, സാമ്പത്തികഞെരുക്കം ഉണ്ടാകുക, ഗതികേടിലാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക