1. flourish

    ♪ ഫ്ളറിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തഴച്ചുവളരുക, തഴയ്ക്കുക, പുഷ്ടിപ്പെടുക, വളരുക, നീടുക
    3. അഭിവൃദ്ധിപ്പെടുക, വളരുക, പുലരുക, അഭിവൃദ്ധി പ്രാപിക്കുക, പുരോഗതി നേടുക
    4. വീശുക, വീശിക്കാട്ടുക, മഴറ്റുക, ചുഴറ്റുക, ഓങ്ങുക
  2. flourishing

    ♪ ഫ്ളറിഷിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊർജ്ജസ്വലതയുള്ള, ഓജസ്വിയായ, കരുത്തുള്ള, പ്രബല, ചെെതന്യമുള്ള
    3. ആദായകരമായ, ലാഭകരമായ, ഫലപ്രദമായ, നല്ല വരവുള്ള, വരുമ്പടിയുള്ള
    4. ആരോഹണം ചെയ്യുന്ന, ഉദിച്ചുയരുന്ന, തരുണ, അധികാരത്തിലേറുന്ന, ഉയർന്നുവരുന്ന
    5. സമൃദ്ധമായ, ഐശ്വര്യപൂർണ്ണമായ, ഐശ്വര്യഭൂയിഷ്ഠം, ഈശ്വര, ക്ഷേമ
    6. പുഷ്ടിപ്പെടുന്ന, തഴച്ചുവളരുന്ന, സമൃദ്ധമായി വളരുന്ന, വൃദ്ധിമത്ത്, അഭിവൃദ്ധിപ്പെടുന്ന
    1. idiom (ശൈലി)
    2. നല്ല ആരോഗ്യത്തിലുള്ള, അരോഗാവസ്ഥയിലുള്ള, സുസ്ഥ, നല്ല ആരോഗ്യസ്ഥിതിയിലുള്ള, പൂർണ്ണാരോഗ്യവാനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക