1. flout

    ♪ ഫ്ളൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുച്ഛിക്കുക, തുച്ഛീകരിക്കുക, തിരസ്കരിക്കുക, ധിക്കരിക്കുക, ഗൗനിക്കാതിരിക്കുക
  2. flout at

    ♪ ഫ്ളൗട്ട് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഹസിക്കുക, പുച്ഛിക്കുക, അധിക്ഷേപിക്കുക, നിന്ദിക്കുക, കളിയാക്കുക
  3. flouted

    ♪ ഫ്ളൗട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലംഘിക്കപ്പെട്ട, ലംഘിത, ഉല്ലംഘിച്ച, വ്യതിക്രാന്ത, കടക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക