1. flow

    ♪ ഫ്ലോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴുക്ക്, ഒഴുക്കം, ഒഴുകൽ, വലിവ്, വലു
    1. verb (ക്രിയ)
    2. ഒഴുകുക, പ്രവഹിക്കുക, ഗമിക്കുക, നിർഗ്ഗളിക്കുക, സ്രവിക്കുക
    3. പ്രവഹിക്കുക, ഉണ്ടാവുക, ഉത്ഭവിക്കുക, അനന്തരഫലമായുണ്ടാകുക, ഫലമായി ഭവിക്കുക
  2. to flow

    ♪ ടു ഫ്ലോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒഴുകുക
  3. flow in

    ♪ ഫ്ലോ ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒഴുകിയെത്തുക
  4. flowing

    ♪ ഫ്ലോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴുക്കനായി കിടക്കുന്ന, അഴിഞ്ഞുകിടക്കുന്ന, വിപ്രകീർണ്ണ, അഴിഞ്ഞ, ഉത്ക്കലിത
    3. ഒഴുക്കമുള്ള, മിനുസമുള്ള, തിളക്കമുള്ള, മിനുക്കമുള്ള, സ്നിഗ്ദ്ധമായ
    4. ഒഴുകുന്ന, സരണ, സരിത, ഒഴുക്കുള്ള, സ്യന്ദന
  5. flow off

    ♪ ഫ്ലോ ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒഴുകിപ്പോവുക
  6. flow into

    ♪ ഫ്ലോ ഇന്റു
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒഴുകിയെത്തുക
  7. data flow

    ♪ ഡാറ്റ ഫ്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. ഡാറ്റയുടെ പ്രാസസിംഗ് സമയത്തുള്ള ഒഴുക്കിനെ സൂചിപ്പിക്കുന്ന പദം
  8. flows east

    ♪ ഫ്ലോസ് ഈസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കിഴക്കോട്ടൊഴുകുന്ന
  9. water-flow

    ♪ വാട്ടർ-ഫ്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളത്തിൻറെ ഒഴുക്ക്
  10. debris flow

    ♪ ഡെബ്രിസ് ഫ്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. ഉരുൾപ്പൊട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക