1. flowering shrub

    ♪ ഫ്ളവറിംഗ് ഷ്രബ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെമ്പരത്തിവർഗ്ഗത്തിൽപ്പെട്ട ഒരു ചെടി
    3. ചെമ്പരത്തി
  2. flowering plant

    ♪ ഫ്ളവറിംഗ് പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പുഷ്പിക്കുന്ന സസ്യം
  3. five flowers

    ♪ ഫൈവ് ഫ്ലവേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പഞ്ചപുഷ്പങ്ങൾ
    3. അഞ്ചുപൂക്കൾ
  4. pistillate flower

    ♪ പിസ്റ്റിലേറ്റ് ഫ്ലവർ
    src:crowdShare screenshot
    1. noun (നാമം)
    2. പെൺപൂവ്
  5. closing as flowers

    ♪ ക്ലോസിങ് ആസ് ഫ്ലവേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂക്കളെപ്പോലെ അടയൽ
  6. flower nectar

    ♪ ഫ്ളവർ നെക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. പൂന്തേൻ
  7. flower

    ♪ ഫ്ളവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുഷ്പം, പുഷ്പകം, പൂ, പൂവ്, പുവ്വ്
    3. ഫലസൂനം, ഏറ്റവും നല്ലത്, ഉത്തമാംശം, ഉത്തമഭാഗം, കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠമായത്
  8. passion flower

    ♪ പാഷൻ ഫ്ലവർ
    src:crowdShare screenshot
    1. noun (നാമം)
    2. ജമന്തിപ്പൂവ്
  9. moon flower

    ♪ മൂൺ ഫ്ലവർ
    src:crowdShare screenshot
    1. noun (നാമം)
    2. അന്തിക്കുവിടരുന്ന ഒരിനം കോളാമ്പിപ്പൂ
    3. അന്തിക്കുവിടരുന്ന ഒരിനം കോളാന്പിപ്പൂ
  10. flower bed

    ♪ ഫ്ളവർ ബെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂത്തടം
    3. പൂമെത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക