1. flub

    ♪ ഫ്ലബ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, താറുമാറാക്കുക, കുട്ടിച്ചുവരാക്കുക, നശിപ്പിക്കുക
    3. നാനാവിധമാക്കുക, കുളമാക്കുക, ചളമാക്കുക, കുഴയ്ക്കുക, അബദ്ധം കാണിക്കുക
    1. verb (ക്രിയ)
    2. പടുപണി ചെയ്യുക, മോശപ്പെട്ട കേടുപോക്കൽപ്പണി ചെയ്യുക, വിലക്ഷണമായും അശ്രദ്ധമായും കെെകാര്യം ചെയ്യുക, കെടുകാര്യം ചെയ്യുക, അസമർത്ഥമായി കെെകാര്യം ചെയ്യുക
    3. അബദ്ധം കാട്ടുക, മണ്ടത്തരം കാണിക്കുക, തെറ്റായികെെകാര്യം ചെയ്യുക, ക്രമരഹിതമായി പ്രവർത്തിക്കുക, കെടുകാര്യം ചെയ്യുക
    4. തപ്പുവരുത്തുക, കളിനിയമം ലംഘിക്കുക, തെറ്റിച്ചു പറയുക, അബദ്ധം കാട്ടുക, മണ്ടത്തരം കാണിക്കുക
    5. കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, തകരാറാക്കുക, തെറ്റായി കെെകാര്യം ചെയ്യുക, ക്രമരഹിതമായി പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക