1. fluctuate

    ♪ ഫ്ളക്ച്വേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏറ്റക്കുറച്ചിലാവുക, കയറുകയും ഇറങ്ങുകയും ചെയ്യുക, ചഞ്ചലിക്കുക, ചാഞ്ചാടുക, മാറിമറിയുക
  2. fluctuation

    ♪ ഫ്ളക്ച്വേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏറ്റക്കുറച്ചിൽ, വ്യത്യാസം, ഭേദം, മാറ്റം, വ്യത്യസ്തത
  3. fluctuating

    ♪ ഫ്ളക്ച്വേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവ്യവസ്ഥിതപ്രകൃതിയുള്ള, അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനാതീതമായ, മാർഗ്ഗഭ്രംശിയായ
    3. പെട്ടെന്നു ഭാവം പകരുന്ന, എളുപ്പം മനസ്സുമാറുന്ന, അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനങ്ങൾക്കു വഴങ്ങാത്ത
    4. ചേർച്ചയില്ലാത്ത, ക്രമംകെട്ട, അസ്ഥിരഗുണമുള്ള, ചഞ്ചല, അസ്ഥിരം
    5. പെട്ടെന്നുമാറാവുന്ന, പെട്ടെന്നുമാറുന്ന, മാറിക്കൊണ്ടിരിക്കുന്ന, ചഞ്ചല, ദ്രവ
    6. മാറിക്കൊണ്ടിരിക്കുന്ന, അസ്ഥിരമായ, പെട്ടെന്നു ഭാവം പകരുന്ന, ചഞ്ചലപ്രകൃതിയായ, അസ്ഥിരചിത്തനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക