1. fluent

    ♪ ഫ്ലൂവന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനർഗ്ഗളമായ, വാക്ചലമായ, ആശയങ്ങൾ സ്പഷ്ടമായി പ്രകാശിപ്പിക്കുന്ന, മുക്തകണ്ഠ, ചക്ഷണി
    3. ഭാഷാനിപുണതയുള്ള, ഭാഷാസ്വാധീനമുള്ള, ആശയങ്ങൾ വ്യക്തമായി വാക്കുകളിലൂടെ പ്രകാശിപ്പിക്കാൻ കഴിവുള്ള, വ്യക്തം, സ്പഷ്ടം
    4. ഒഴുക്കോടേയുള്ള, സ്വച്ഛന്ദമായ, അനർഗ്ഗളമായ, നിർഗ്ഗളമായ, സ്വാഭാവികതയോടെയുള്ള
  2. fluent words

    ♪ ഫ്ലൂവന്റ് വേർഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വാക്ധോരണി
  3. not fluent-speaking

    ♪ നോട്ട് ഫ്ലുവന്റ്-സ്പീക്കിങ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സംഭാഷണത്തിൽ ഒഴുക്കില്ലാത്ത
  4. be fluent in have a good command of

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാഷാനിപുണതയുള്ള, ഭാഷാസ്വാധീനമുള്ള, ആശയങ്ങൾ വ്യക്തമായി വാക്കുകളിലൂടെ പ്രകാശിപ്പിക്കാൻ കഴിവുള്ള, വ്യക്തം, സ്പഷ്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക