1. fluff up

    ♪ ഫ്ലഫ് അപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വികസിപ്പിക്കുക
  2. fluff

    ♪ ഫ്ലഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പപ്പ്, പൂട, മൃദുരോമം, ചെറുരോമം, പൊടിരോമം
    3. തപ്പ്, പിശക്, തെറ്റ്, അബദ്ധം, പിഴ
    1. verb (ക്രിയ)
    2. തപ്പുവരുത്തുക, കളിനിയമം ലംഘിക്കുക, തെറ്റിച്ചു പറയുക, അബദ്ധം കാട്ടുക, മണ്ടത്തരം കാണിക്കുക
  3. fluff out

    ♪ ഫ്ലഫ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മോശമായി ചെയ്യുക
  4. fluff one's lines

    ♪ ഫ്ലഫ് വൺസ് ലൈൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശബ്ദം ഇടറുക, വിക്കുക, തക്കുക, മിക്കുക, നാക്കുളുക്കുക
  5. bit of fluff

    ♪ ബിറ്റ് ഓഫ് ഫ്ലഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേമഭാജനം, അഭീകൻ, അഭീപ്സിതൻ, ആശിക്ക്, ആശിഖ്
    3. ജാരൻ, വിടൻ, വിവാഹിതയുടെ കാമുകൻ, വിവാഹിത കാമുകി, വിവാഹിതയെ നിയമവിധേയമായല്ലാതെ സ്നേഹിക്കുന്ന കാമുകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക