1. fluid

    ♪ ഫ്ലൂയിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴുകുന്ന, ആസ്രാവി, ദ്രാവകരൂപത്തിലുള്ള, ദ്രവമായ, ദ്രാവക
    3. ദ്രവരൂപമായ, സാഹചര്യങ്ങൾക്കനുസരിച്ചു മാറാൻ കഴിയുന്ന, അയവുള്ള, ഇണങ്ങുന്ന, ക്രമീകരിക്കാവുന്ന
    4. ചലനാത്മകമായ, മാറിമറിയുന്ന, മാറിക്കൊണ്ടിരിക്കുന്ന, മാറാവുന്ന, മാറ്റംവരാവുന്ന
    5. ദ്രുതമായ, സ്നിഗ്ദ്ധമായ, സുന്ദരമായ, അക്ലിഷ്ട, നിരായാസ
    1. noun (നാമം)
    2. ദ്രവം, ദ്രാവകം, ദ്രവവസ്തു, ശരീരസ്രവം, നീര്
  2. fluid ounce

    ♪ ഫ്ലൂയിഡ് ഔൺസ്
    src:crowdShare screenshot
    1. noun (നാമം)
    2. ദ്രാവക അളവ്
    3. ദ്രവപദാർത്ഥങ്ങൾ അളക്കുന്ന മാനദൺഡം
  3. fluidly

    ♪ ഫ്ലൂയിഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മൃദുവായി, പതിയെ, പതിയനെ, അനർഗ്ഗളമായി, നിരർഗ്ഗളം
  4. vital fluid

    ♪ വൈറ്റൽ ഫ്ലൂയിഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്തം, രക്തകം, ചോര, ജീവരസം, ജീവരക്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക