1. flume

    ♪ ഫ്ലൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴൽ, സംരക്ഷകക്കുഴൽ, ജലവാഹിനിക്കുഴൽ, ഉദകമാർഗ്ഗം, വെള്ളം പ്രവഹിക്കാനുള്ള കുഴൽ
    3. വെള്ളം ഒഴുക്കിക്കളയാനുള്ള കുഴൽ, പ്രണാളം, പ്രണാഡി, പ്രണാഡിക, ജലനിർഗ്ഗമം
    4. വെള്ളച്ചാൽ, ജലോപരിതലത്തിലൂടെ തെന്നിനീങ്ങുന്ന കേളീസാധനം, വഴുതിയോട്ടത്തിനുള്ള ഉപകരണം, കൃത്രിമവെള്ളച്ചാൽ
    5. ചാൽ, നീർച്ചാല്, തോട്, കുഴൽ, ജലനിർഗ്ഗമക്കുഴൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക