1. fluorescence

    ♪ ഫ്ലൂറസൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. രശ്മികൾ പതിക്കുമ്പോൾ കൂടുതൽ അലനീളമുള്ള രശ്മികൾ പ്രസരിപ്പിക്കുവാൻ ചില വസ്തുക്കൾക്കുള്ള കഴിവ്
    3. തിളക്കം
    4. ചില രാസവസ്തുക്കളിൽ ഇലക്ട്രോൺ സംഘാതം നടത്തി ഉണ്ടാകുന്ന പ്രഭാപൂരം
    5. ചില രാസവസ്തുക്കളിൽ ഇലക്ട്രാൺ സംഘാതം നടത്തി ഉണ്ടാകുന്ന പ്രഭാപൂരം
  2. fluoresce

    ♪ ഫ്ലൂറസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രകാശിക്കുക, തിളങ്ങുക, തെളങ്ങുക, ഉളിയുക, തിരളുക
  3. fluorescent

    ♪ ഫ്ലൂറസന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രകാശപൂർണ്ണമായ, ഭാസുര, ഭാസുരം, തിളങ്ങുന്ന, ശുചി
    3. പ്രകാശിക്കുന്ന നിറമുള്ള, സാധാരണകാണാത്ത തിളക്കമുള്ള, വല്ലാതെ തിളങ്ങുന്ന, വർണ്ണശബളമായ, ഇരുട്ടത്തു തിളങ്ങുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക