1. flurried

    ♪ ഫ്ളറീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെമ്പലുള്ള, പതറിയ, ക്ഷോഭിച്ച, സംഭ്രമിച്ച, വ്യാകുലിത
  2. flurry

    ♪ ഫ്ളറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുഴി, വെള്ളച്ചുഴി, ആരണി, ഭ്രമരകം, വർത്തരൂകം
    3. തത്രപ്പാട്, തിരക്ക്, ബദ്ധപ്പാട്, കൊടുപ്പിടി, വെമ്പൽ
    4. പ്രവാഹം, തിരക്ക്, പെട്ടെന്നുണ്ടാകുന്ന വർദ്ധനം, ജലപ്ലാവനം, വെള്ളപ്പൊക്കം
    1. verb (ക്രിയ)
    2. ചുഴിയായിക്കറങ്ങുക, ചുഴറ്റിയടിക്കുക, ചുഴന്നുവീശുക, ചുഴറ്റിക്കൊണ്ടുപോകുക, കറങ്ങിവീശുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക