അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
flurry
♪ ഫ്ളറി
src:ekkurup
noun (നാമം)
ചുഴി, വെള്ളച്ചുഴി, ആരണി, ഭ്രമരകം, വർത്തരൂകം
തത്രപ്പാട്, തിരക്ക്, ബദ്ധപ്പാട്, കൊടുപ്പിടി, വെമ്പൽ
പ്രവാഹം, തിരക്ക്, പെട്ടെന്നുണ്ടാകുന്ന വർദ്ധനം, ജലപ്ലാവനം, വെള്ളപ്പൊക്കം
verb (ക്രിയ)
ചുഴിയായിക്കറങ്ങുക, ചുഴറ്റിയടിക്കുക, ചുഴന്നുവീശുക, ചുഴറ്റിക്കൊണ്ടുപോകുക, കറങ്ങിവീശുക
flurried
♪ ഫ്ളറീഡ്
src:ekkurup
adjective (വിശേഷണം)
വെമ്പലുള്ള, പതറിയ, ക്ഷോഭിച്ച, സംഭ്രമിച്ച, വ്യാകുലിത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക