1. fluster

    ♪ ഫ്ളസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷോഭം, സംഭ്രമം, കുഴഞ്ഞുമറിഞ്ഞ മനോനില, ആകുലാവസ്ഥ, ഭയാശങ്ക
    1. verb (ക്രിയ)
    2. പരിഭ്രമിപ്പിക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥമാക്കുക, അസ്വസ്ഥതയുണ്ടാകുക, പിരിമുറക്കമുണ്ടാക്കുക
  2. flustered

    ♪ ഫ്ളസ്റ്റേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസ്വസ്ഥമായ, ദുഃഖിതം, ദീനം, ദീനതയുള്ള, ദെെന്യാവസ്ഥയിലായ
    3. വെമ്പലുള്ള, പതറിയ, ക്ഷോഭിച്ച, സംഭ്രമിച്ച, വ്യാകുലിത
    4. പീഡിപ്പിക്കപ്പെട്ട, വിഹത, പരിപീഡിത, പീഡിത, ഉപദ്രവിക്കപ്പെട്ട
    5. ഇളകിമറിഞ്ഞ, ക്ഷോഭിച്ച, ക്ഷുബ്ധ, ക്ഷുഭിത, അസ്വസ്ഥമായ
    6. അമ്പരന്ന, പകച്ച, വല്ലായ്മ തോന്നുന്ന, ഇളിഭ്യമാക്കപ്പെട്ട, പരുവക്കേടിലായ
    1. phrase (പ്രയോഗം)
    2. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
    3. ക്ഷോഭിച്ച, ക്ഷുബ്ധ, ക്ഷുഭിത, മനഃക്ഷോഭമുള്ള, ചലിത
  3. become flustered

    ♪ ബികം ഫ്ലസ്റ്റേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭ്രമിക്കുക, മഴറുക, ഭ്രമിക്കുക, സംഭീതമാവുക, മിറയ്ക്കുക
  4. get flustered

    ♪ ഗെറ്റ് ഫ്ലസ്റ്റേർഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിവേകം നഷ്ടപ്പെടുക, ആത്മനിയന്ത്രണം നഷ്ടപ്പെടുക, പ്രക്ഷുബ്ധനാകുക, സംയമനം പാലിക്കാൻ പറ്റാതെ വരിക, നിയന്ത്രണം വിടുക
  5. in a fluster

    ♪ ഇൻ എ ഫ്ലസ്റ്റർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഭ്രാന്ത, സംഭ്രാന്തിപിടിച്ച, വപ്രാളംപിടിച്ച, പേടിച്ചരണ്ട, വിഹ്വല
    3. വെമ്പലുള്ള, പതറിയ, ക്ഷോഭിച്ച, സംഭ്രമിച്ച, വ്യാകുലിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക