1. fluting

    ♪ ഫ്ലൂട്ടിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചാലിട്ട പണി
    3. തൂണിലും മറ്റും നീളത്തിലുള്ള ചാലുപോറൽ
  2. fluted

    ♪ ഫ്ലൂട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നെടുകെ അലങ്കച്ചാലുകൾ ഉണ്ടാക്കിയ, ചാലുകൾ, ചുളികൾ, വരകൾ മുതലായവകൊണ്ട് അലംകൃതമായ, ചാലു കീറിയ
  3. key flute

    ♪ കീ ഫ്ലൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഓടക്കുഴലിനു സമാനമായ ഒരു പാശ്ചാത്യ കുഴൽ വാദ്യം
  4. flute

    ♪ ഫ്ലൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്ലാസ്, ചില്ലുഗ്ലാസ്, കോപ്പ, സ്ഫടികക്കോപ്പ, സ്ഫടികഗ്ലാസ്സ്
    3. കുഴൽ, കുഴൽവാദ്യം, നാളികം, വള്ളിയം, ഊത്തുകുഴൽ
    1. verb (ക്രിയ)
    2. ചുരുട്ടുക, ചുളുക്കുക, ചുളിക്കുക, ചുരുക്കുവയ്ക്കുക, ചുരുളനാക്കുക
    3. കുഴലൂതുക, ഊതുക, ധമിക്കുക, സുഷിരവാദ്യം വായിക്കുക, ചൂളമടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക