1. flutter

    ♪ ഫ്ളട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിറകടി, പക്ഷക്ഷേപം, പക്ഷപാതം, അടി, അടിപ്പ്
    3. ഇമയിളക്കം, പടപടെത്തുടിക്കൽ, പിടയ്ക്കൽ, കണ്ണിമയ്ക്കൽ
    4. പാറിപ്പറക്കൽ, ആട്ടം, ഇളക്കം, ആടൽ, ഓളംതല്ലൽ
    5. സംഭ്രമം, പരുങ്ങൽ, വികമ്പം, സംക്ഷോഭം, മനത്തുടിപ്പ്
    6. പന്തയം, വാത്, വാതുവയ്പ്, അനയം, അരശ്
    1. verb (ക്രിയ)
    2. ചിറകടിക്കുക, ചിറകുവീശുക, ചിറകു കുടയുക, പാറിപ്പറക്കുക, വിട്ടുവിട്ടുപറക്കുക
    3. ചിറകടിക്കുക, ചിറകു ചലിപ്പിക്കുക, പടപടപ്പുകാട്ടുക, പിടയുക, മുകളിലോട്ടും താഴോട്ടും ചലിപ്പിക്കുക
    4. പിടയ്ക്കുക, പിടെക്കുക, പടപടെത്തുടിക്കുക, വിറയ്ക്കുക, കണ്ണിമയ്ക്കുക
    5. ഇളകുക, ആടുക, പാറിപ്പറക്കുക, പാറിക്കളിക്കുക, ഇളകിപ്പറക്കുക
    6. മെല്ല അടിക്കുക, തുടിക്കുക, സ്പന്ദിക്കുക, മിടിക്കുക, ക്രമരഹിതമായി മിടിക്കുക
  2. fluttering

    ♪ ഫ്ളട്ടറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിറകടി, പക്ഷക്ഷേപം, പക്ഷപാതം, ചിറകു കുടയൽ, പിടച്ചൽ
  3. have a flutter

    ♪ ഹാവ് എ ഫ്ലട്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പന്തയംവയ്ക്കുക, വാതുകെട്ടുക, പന്തയംകെട്ടുക, മറുക്കുക, വാതുവയ്ക്കുക
    3. ചൂതാടുക, ചൂതുകളിക്കുക, ചൂതുപൊരുതുക, തായം കളിക്കുക, തായമാടുക
    4. ചൂതുകളിക്കുക, ഊഹക്കച്ചവടം ചെയ്യുക, ചൂതാടുക, സാംശയിക ഫലത്തിനായി ധനവിനിയോഗം ചെയ്യുക, സാഹസം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക