1. flying up

    ♪ ഫ്ലൈയിംഗ് അപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉയർന്നുപൊങ്ങുക
  2. fly go out of the window

    ♪ ഫ്ലൈ ഗോ ഔട്ട് ഒഫ് ദ വിൻഡോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അപ്രത്യക്ഷമാവുക
  3. let fly

    ♪ ലെറ്റ് ഫ്ലൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറപ്പിക്കുക, അടിച്ചുപറത്തുക, അടിച്ചുപറപ്പിക്കുക, പറത്തുക, പറത്തിക്കുക
    3. കോപിക്കുക, ദേഷ്യപ്പെടുക, വാക്പ്രഹരം നടത്തുക, ശാരീരികമായോ വാചികമായോ ആക്രമിക്കുക, കടുപ്പിച്ചു പറയുക
  4. flying

    ♪ ഫ്ലൈയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പറക്കുന്ന, പതേര, ചിറകുള്ള, സപക്ഷ, പതത്രി
    3. ഹ്രസ്വമായ, ധൃതിയിലുള്ള, അവിസ്തര, ചുരുങ്ങിയ, മിന്നൽ
  5. fly-by-night

    ♪ ഫ്ലൈ-ബൈ-നൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രായ്ക്കരാമാനം കടന്നുകളയുന്ന, വിശ്വസിക്കാൻ കൊള്ളാത്ത, ആശ്രയിക്കാൻ കൊള്ളാത്ത, വിശ്വാസയോഗ്യമല്ലാത്ത, അനാശ്രയ
  6. fly at

    ♪ ഫ്ലൈ ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആക്രമിക്കുക, രൂക്ഷവിമർശനം നടത്തുക, ഉപദ്രവിക്കുക, ആക്രമണം നടത്തുക, ചാടിക്കേറി ആക്രമിക്കുക
  7. fly

    ♪ ഫ്ലൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൗശലമുള്ള, തന്ത്രമുള്ള, മിടുക്കുള്ള, കാര്യവിവരമുള്ള, സാമർത്ഥ്യമുള്ള
  8. fly

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറക്കുക, പറന്നുപോകുക, പാറുക, ആകാശ സഞ്ചാരംചെയ്ക, ആകാശത്തിൽ ചരിക്കുക
    3. വിമാനത്തിൽ സഞ്ചരിക്കുക, ആകാശയാനത്തിൽ സഞ്ചരിക്കുക, വ്യോമയാത്ര ചെയ്യുക, ആകാശത്തുകൂടി സഞ്ചരിക്കുക, ജറ്റുവിമാനത്തിൽ സഞ്ചരിക്കുക
    4. വിമാനത്തിൽ കയറ്റി അയയ്ക്കക, വിമാനമാർഗ്ഗം ആളുകളെ കൊണ്ടിറക്കുക, വിമാനഗതാഗതം നടത്തുക, മറ്റുഗതാഗതമാർഗ്ഗങ്ങൾ തടസ്സപ്പെടുമ്പോൾ വിമാനമാർഗ്ഗം ആളുകളെ കൊണ്ടിറക്കുക, മറ്റുഗതാഗതമാർഗ്ഗങ്ങൾ തടസ്സപ്പെടുമ്പോൾ വിമാനമാർഗ്ഗം സാധനങ്ങൾ എത്തിക്കുക
    5. വെെമാനികനായി ജോലി ചെയ്യുക, പറത്തുക, പറപ്പിക്കുക, വിമാനഗതി നിയന്ത്രിക്കുക, വിമാനമോടിക്കുക
    6. പറത്തുക, പറപ്പിക്കുക, വിടർത്തിക്കാട്ടുക, പ്രദർശിപ്പിക്കുക, ഉയർത്തുക
  9. let fly

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആക്രമിക്കുക, അനുവദിക്കുക, അനുമതിനൽകുക, അനുവാദം നൽകുക, അനുവാദം കൊടുക്കുക
  10. flying visit

    ♪ ഫ്ലൈയിംഗ് വിസിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ദ്രുതഗമനസംഘം
    3. മിന്നൽ സന്ദർശനം
    4. ഹ്രസ്വ സന്ദർശനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക