- verb (ക്രിയ)
ധിക്കരിക്കുക, ആജ്ഞലംഘിക്കുക, പരസ്യമായി എതിർക്കുക, മറിയുക, വിപരീതമാവുക
ലംഘിക്കുക, അതിരുകടക്കുക, തെറ്റിക്കുക, നിയമം ലംഘിക്കുക, ചട്ടം ലംഘിക്കുക
ലംഘിക്കുക, പൊട്ടിക്കുക, തകർക്കുക, ഒടിക്കുക, അതിക്രമിക്കുക
ലംഘിക്കുക, ഉല്ലംഘിക്കുക, തെറ്റിക്കുക, അതിലംഘിക്കുക, നിഷേധിക്കുക